കവചം ഉള്ള അങ്ക്യ്ലോസൌർ ദിനോസറുകളിൽ പെട്ട ഒന്നാണ് ബിയെനോസോറസ്. സസ്യഭോജി ആയ ഇവ വളരെ പതുകെ സഞ്ചരിച്ചിരുന്ന ഇനം ആയിരുന്നു. ഇവ ജീവിച്ചിരുന്നത് ജുറാസ്സിക് കാലത്തിന്റെ തുടക്കത്തിലായിരുന്നു. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്. 2001 ൽ ആണ് വർഗ്ഗീകരണം നടന്നത്. ഫോസ്സിൽ ആയി കിട്ടിയിടുള്ളത് തലയോട്ടിയുടെ ഭാഗികമായ കഷണങ്ങളും , കീഴ്ത്താടിയെല്ലും, പല്ലുകളും ആണ്. ഫോസ്സിൽ ഭാഗികം ആയതിനാൽ കുടുതൽ വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല.

ബിയെനോസോറസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Family:
Genus:
Bienosaurus
Species:
B. lufengensis
Binomial name
Bienosaurus lufengensis
Dong, 2001

Dong Zhiming (2001). "Primitive Armored Dinosaur from the Lufeng Basin, China". In Tanke, Darren H. & Carpenter, Kenneth (ed.) (ed.). Mesozoic Vertebrate Life. Indiana University Press. pp. 237–243. ISBN 0-253-33907-3. {{cite book}}: |editor= has generic name (help)CS1 maint: multiple names: editors list (link)

"https://ml.wikipedia.org/w/index.php?title=ബിയെനോസോറസ്&oldid=3778600" എന്ന താളിൽനിന്ന് ശേഖരിച്ചത്