ബിഭൂതി പ്രസാദ് ലഹ്കർ ഒരു ഇന്ത്യൻ പരിസ്ഥിതിവാദിയും പരിസ്ഥിതി പ്രവർത്തകനുമാണ്.[1].അദ്ദേഹം ആസ്സാമിലെ മാനസ് ദേശീയ ഉദ്യാനത്തിലെ പുൽമേട് ആവാസവ്യവസ്ഥയെ പറ്റി ഗവേഷണം നടത്തിയിട്ടുണ്ട്. മാനസ പുൽമേടുകളെപറ്റിയും പിഗ്മി ഹോഗിനെ പറ്റിയും പഠിച്ച് പിഎച്.ഡി എടുത്തിട്ടുണ്ട്

ഗവേഷണം തിരുത്തുക

അസമിലെ കസരിംഗ ദേശീയ ഉദ്യാനം, മാനസ് ദേശീയ ഉദ്യാനം]] എന്നിവിടങ്ങളിലെ പുൽമേടുകളിലെ ആവാസവ്യവസ്ഥയെ പറ്റിഗവേഷണം നടത്തിയിട്ടുണ്ട്. [2] മാനസ് ദേശീയ ഉദ്യാനംത്തിലെ സമൂഹ പരിസ്ഥിതി സമരക്ഷണത്തിനും ഗിബ്ബൺ വന സഒരക്ഷണ കേന്ദ്രത്തിലെ പ്രവർത്തനത്തിനും റൂഫോഡ് ഫൗണ്ടേഷന്റെ അഭിമാനാർഹമായ സഹായധനം കിട്ടിയിട്ടുണ്ട്. [3]

പുരസ്കാരം തിരുത്തുക

2016ലെ ഐ‌യു‌സിഎൻ ലോക പൈതൃക ധീരൻ പുരസ്ക്കാരം കിട്ടിയിട്ടുണ്ട്. ( IUCN World Heritage Hero Award).[4] 

അവലംബം തിരുത്തുക

  1. "Bibhuto Lahkar". IUCN. Retrieved 2016-08-27.
  2. "Land-use and land-cover change and future implication analysis in Manas National Park, India using multi-temporal satellite data". Current Science VOL. 95, NO. 2, 25 JULY 2008. 25 July 2008. Retrieved 2016-08-27.
  3. "Bibhuti Prasad Lahkar: Strengthening the Conservation Regime of Manas World Heritage Site Through Community Participation". The Rufford Foundation. Retrieved 2016-08-31.
  4. "Bibhuto Lahkar". IUCN. Retrieved 2016-08-27.

 

"https://ml.wikipedia.org/w/index.php?title=ബിഭൂതി_പ്രസാദ്_ലഹ്കർ&oldid=2836016" എന്ന താളിൽനിന്ന് ശേഖരിച്ചത്