ബിന അഗർവാൾ
പത്മശ്രീ പുരസ്കാരം നേടിയ സാമ്പത്തിക ശാസ്ത്രജ്ഞയും ഡൽഹി സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര അധ്യാപികയുമാണ്. വികസനത്തെക്കുറിച്ചും ഭൂമിയേയും വസ്തു ഉടമസ്ഥാവകാശത്തെക്കുറിച്ചും ധാരാളം എഴുതിയിട്ടുണ്ട്. എ ഫീൽഡ് ഓഫ് ഒൺസ് ഓൺ: ജൻഡർ ആൻഡ് ലാൻഡ് റൈറ്റ്സ് ഇൻ സൗത്ത് ഏഷ്യ എന്ന കൃതി പ്രശസ്തമാണ്. ലാറ്റിൻ അമേരിക്കയിലും മറ്റ് രാജ്യങ്ങളിലെയും സാമൂഹ്യ ഗവേഷണങ്ങളെ സ്വാധീനിച്ച രചനയാണിത്.[2]
ദേശീയത | Indian |
---|---|
പ്രവർത്തനമേക്ഷല | Gender Equality, bargaining approach, cooperative conflict[1] |
പഠിച്ചത് | University of Cambridge University of Delhi |
പുരസ്കാരങ്ങൾ | Ananda Kentish Coomaraswamy Book Prize 1996, Edgar Graham Book Prize 1996, The K. H. Batheja Award 1995–96, Leontief Prize 2010 |
പശ്ചാത്തലം
തിരുത്തുകഡൽഹി സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ഭാരതീയ കാർഷിക രംഗത്തെ യന്ത്രവൽക്കരണം എന്ന വിഷയത്തിലായിരുന്നു ഗവേഷണം. കേംബ്രിഡ്ജ് സർവകലാശാലയിലായിരുന്നു ബിരുദ - ബിരുദാനന്തര പഠനം. പ്രിൻസ്റ്റൺ, ഹാർവാർഡ്, മിച്ചിഗൻ, ന്യൂയോർക്ക് സർവകലാശാലകളിൽ അധ്യാപികയായിരുന്നു. ഹാർവാഡിലെ ആദ്യ ഡാനിയൽ ഇൻഗാൾസ് വിസിറ്റിംഗ് പ്രൊഫസറായിരുന്നു.[3]അന്തർദേശീയ പരിസ്ഥിതി സാമ്പത്തികശാസ്ത്ര സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു.[4]
കൃതികൾ
തിരുത്തുക- Agarwal, Bina (1976). Monsoon poems. USA: Ind-U. S. Incorporated. ISBN 9780892538089.
- Agarwal, Bina (1986). Mechanization in Indian agriculture: an analytical study based on the Punjab. New Delhi u.a: Allied Publishing. ISBN 9788170230793.
- Agarwal, Bina (1986). Cold hearths and barren slopes: the woodfuel crisis in the Third World. New Delhi: Allied Publishers. ISBN 9788170230076.
- Agarwal, Bina (1994). A field of one's own: gender and land rights in South Asia. Cambridge England New York, NY, USA: Cambridge University Press. ISBN 9780521429269.
- Agarwal, Bina (1988). Structures of patriarchy: state, community, and household in modernising Asia. New Delhi: Kali for Women. ISBN 9788185107066.
- Agarwal, Bina (2007). Capabilities, freedom, and equality: Amartya Sen's work from a gender perspective. New Delhi New York: Oxford University Press. ISBN 9780195692372.
- Agarwal, Bina (2010). Gender and green governance: the political economy of women's presence within and beyond community forestry. Oxford England New York USA: Oxford University Press. ISBN 9780191614309.
അവലംബം
തിരുത്തുക- ↑ "Enotes page on Bina Agarwal"[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Notes on contributors". Feminist Economics, special issue on the work of Amartya Sen. 9 (2–3). Taylor and Francis: 333–335. 2003. doi:10.1080/1354570032000114554.
{{cite journal}}
: Invalid|ref=harv
(help)CS1 maint: postscript (link) - ↑ "Bina Agarwal". World Resources Forum. Archived from the original on 2015-10-07. Retrieved 5 October 2015.
- ↑ "About". International Society for Ecological Economics. Retrieved 5 October 2015.