ബിനു കെ. നമ്പീശൻ
2018 ലെ കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരം നേടിയ കുത്തിയോട്ട കലാകാരനാണ് ബിനു കെ.നമ്പീശൻ.
ബിനു കെ.നമ്പീശൻ | |
---|---|
ജനനം | ബിനു |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കുത്തിയോട്ട കലാകാരൻ |
അറിയപ്പെടുന്നത് | കുത്തിയോട്ടം |
ജീവിതരേഖ
തിരുത്തുകഒൻപത് വർഷമായി ചെട്ടികുളങ്ങരയിൽ കുത്തിയോട്ടങ്ങളിൽ സജീവമായിട്ടുണ്ട്. കെട്ടിടം പണി കരാറുകാരനാണ്. അനിയൻ സജീവനും കുത്തിയോട്ടം കലാകാരനാണ്.
പുരസ്കാരങ്ങൾ
തിരുത്തുക- 2018 ലെ കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരം[1]