ബിഗ് മാമാ തോണ്ടൺ
അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ബിഗ് മാമാ തോണ്ടൺ എന്നറിയപ്പെട്ടിരുന്ന വില്ലി മേ അലബാമയിൽ ജനിച്ചു.(ഡിസംബർ11, 1926 – ജൂലൈ 25, 1984) ബ്ലൂസ് സംഗീതശാഖയിലെ പേരെടുത്ത ഗായികയായിരുന്നു അവർ. ഹൂണ്ട് ഡോഗ് എന്ന ഗാനം തോണ്ടണെ ഏറെ പ്രശസ്തയാക്കി.[1]
Big Mama Thornton | |
---|---|
Big Mama Thornton circa 1955-1960 | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Willie Mae Thornton |
ജനനം | ഡിസംബർ 11, 1926 |
ഉത്ഭവം | Ariton, Alabama, United States |
മരണം | ജൂലൈ 25, 1984 Los Angeles, California, United States | (പ്രായം 57)
വിഭാഗങ്ങൾ | Rhythm and blues, Texas blues |
തൊഴിൽ(കൾ) | Singer, songwriter |
ഉപകരണ(ങ്ങൾ) | Vocals, drums, harmonica |
വർഷങ്ങളായി സജീവം | 1947–1984 |
ലേബലുകൾ | Peacock, Arhoolie, Mercury, Pentagram, Backbeat, Vanguard, Ace Records (UK) |
അവലംബം
തിരുത്തുക- ↑ Russell, Tony (1997). The Blues: From Robert Johnson to Robert Cray. Dubai: Carlton Books Limited. p. 177. ISBN 1-85868-255-X.