ബിക്കിയ
റുബിയേസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് ബിക്കിയ. ഫിലിപ്പീൻസ്, കിഴക്കൻ ഇന്തോനേഷ്യയിലെ മലുകു മേഖല, ന്യൂ ഗിനിയ, പടിഞ്ഞാറൻ പസഫിക് (മെലനേഷ്യ, മൈക്രോനേഷ്യ) എന്നിവയാണ് ഇതിന്റെ ജന്മദേശം.[1]1825-ൽ കാസ്പർ റെയിൻവാർഡ് ആണ് ഈ ജനുസ്സിന് പേര് നൽകിയത്.[2]മുമ്പ് ബിക്കിയയിൽ ഉൾപ്പെടുത്തിയിരുന്ന ന്യൂ കാലിഡോണിയൻ സ്പീഷീസുകളിൽ ഏഴെണ്ണം 2011-ൽ തന്മാത്രാ, രൂപാന്തര വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിയോലിയേറിയ എന്ന പ്രത്യേക ജനുസ്സിലേക്ക് മാറ്റപ്പെട്ടു.[3]
ബിക്കിയ | |
---|---|
Bikkia tetrandra | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Rubiaceae |
Subfamily: | Cinchonoideae |
Tribe: | Chiococceae |
Genus: | Bikkia Reinw. ex Blume |
Type species | |
Bikkia tetrandra | |
Synonyms | |
|
References
തിരുത്തുക- ↑ Mabberley DJ (2008). Mabberley's Plant Book (3 ed.). Cambridge University Press. ISBN 978-0-521-82071-4.
- ↑ Reinwardt CGC (1825). Brenk CE (ed.). Sylloge Plantarum Novarum Itemque Minus Cognitarum a Praestantissimis Botanicis adhuc Viventibus Collecta et a Societate Regia Botanica Ratisbonensi Edita. Vol. 2. p. 8.
- ↑ Barrabé L., Mouly A., Lowry II P. P. & Munzinger J. 2011. — Reinstatement of the endemic New Caledonian genus Thiollierea Montrouz. (Rubiaceae) necessitated by the polyphyly of Bikkia Reinw. as currently circumscribed. Adansonia, sér. 3, 33 (1): 115–134.