ബിക്കവൊലു മണ്ഡൽ
ബിക്കവൊലു മണ്ഡൽ Biccavolu mandal ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ 65 മഡലുകളിൽ ഒന്നാണ്. ബിക്കവൊലു ഗ്രാമം തലസ്ഥാനമായ ഈ മണ്ഡൽ രാജമുന്ധ്രി റെവന്യു ഡിവിഷനിൽ പെട്ടതാണ്.[1] ബിക്കവൊലു മണ്ഡലിന്റെ തെക്ക് റായവാരം മണ്ഡലും കിഴക്ക് പെദാപുഡി മണ്ഡലും പടിഞ്ഞാറ് ആനപർത്തി മണ്ഡലും വടക്കുഭാഗത്ത് രാമചന്ദ്രപുരം മണ്ഡലും ആകുന്നു. കിഴക്കുഭാഗത്ത് ബംഗാൾ ഉൾക്കടലും സ്ഥിതിചെയ്യുന്നു.[2] രാജമുന്ധ്രിയിൽ നിന്നും 41 കിലോമീറ്റർ അകലെയാണിതു സ്ഥിതിചെയ്യുന്നത്.
ജനസംഖ്യാവിവരം
തിരുത്തുക2011—ലെ കണക്കുപ്രകാരം[update] ജനസംഖ്യക്കണക്ക് പ്രകാരം , ഈ മണ്ഡലിൽ 67,717 പേർ 17,478 വീടുകളിലായി താമസിക്കുന്നു. ആകെ ജനസംഖ്യയിൽ, 33,642 പുരുഷന്മാരും 34,075 സ്ത്രീകളും ആകുന്നു. ശരാശരി ലിംഗാനുപാതം 1026 സ്ത്രീകളാണ് 1000 പുരുഷന്മാർക്കുള്ളത്. 6,952 കുട്ടികൾ 0–6 വയസ്സിനിടയ്ക്കുണ്ട്. അതിൽ 3,512 ആൺകുട്ടികളും 3,440 പെൺകുട്ടികളും ഉണ്ട്. കുട്ടികളുടെ ലൈംഗികാനുപാതം 979 ആകുന്നു. ശരാശരി സാക്ഷരതാനിരക്ക് 68.31% ആകുന്നു. 72.36% ആണ് പുരുഷന്മാരുടെ സാക്ഷരതാനിരക്ക്. സ്ത്രീകളുടേത് 72.36% ആകുന്നു.
ഭരണം
തിരുത്തുകഭരണം
തിരുത്തുക2011—ലെ കണക്കുപ്രകാരം[update] census, ലെ സെൻസസ് പ്രകാരം, ഈ മണ്ഡലിൽ 20 റവന്യൂ വില്ലേജുകളും 13 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ റല്ലഖന്ദ്രിക ആണ് ഏറ്റവും ചെറിയ ഗ്രാമം. ബിക്കവൊലു ആണ് ഏറ്റവും വലിയ ഗ്രാമം.[3]
The settlements in the mandal are listed below:
രാഷ്ട്രീയം
തിരുത്തുകബിക്കവൊലു മണ്ഡൽ ആന്ധ്രാപ്രദേശിലെ രാജമുന്ധ്രി ലോകസഭാ മണ്ഡലത്തിലെ ആനപർത്തി നിയമസഭാ മണ്ഡലത്തിൽപ്പെട്ടതാണ്.[4]
വിദ്യാഭ്യാസം
തിരുത്തുകമഡൽ പരിഷത്ത്, ജില്ലാ പരിഷത്ത് എന്നിവയാണ് പ്രാഥമികവും സെക്കണ്ടറിയുമായ വിദ്യാഭ്യാസം നടത്തുന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് സംസ്ഥാനത്തിലെ സ്കൂൾ വിദ്യാഭ്യാസ വകുപ്പാണ്.[5] തെലുഗു, ഇംഗ്ലിഷ് എന്നിവയാണ് സ്കൂളുകളിലെ പഠനമാദ്ധ്യമങ്ങൾ.
ബിക്കവൊലുവിലെ പ്രധാന കോളേജുകളാണ് ആദർഷ ജൂണിയർ കോളജ് തുടങ്ങിയവ. തെലുഗു മീഡിയത്തിലുള്ള ജില്ല പരിഷത്ത്ജ് സ്കൂളും മറ്റു സ്വകാര്യ സ്കൂളുകളും ഇവിടെയുണ്ട്.
ഇതും കാണൂ
തിരുത്തുക- List of mandals in Andhra Pradesh
- Rajahmundry
- Anaparthy
അവലംബം
തിരുത്തുക- ↑ "East Godavari District Mandals" (PDF). Census of India. Retrieved 6 November 2016.
- ↑ "Mandals in East Godavari district". aponline.gov.in. Retrieved 5 November 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sub-District Details of East Godavari District". The Registrar General & Census Commissioner, India. Retrieved 6 November 2016.
- ↑ "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). Election Commission of India. Archived from the original (pdf) on 2010-10-05. Retrieved 6 November 2016.
- ↑ "Constitution of Working Groups" (PDF). School Education Department, Government of Andhra Pradesh. Archived from the original (PDF) on 2016-10-21. Retrieved 23 September 2016.