ബാർവാലോ
മിക്കൽ ബാക്ക് സോറൻസൻ, ലാർസ് ബാംഗ്, റാസ്മസ് ക്ലോസ്റ്റർ ബ്രോ എന്നിവരുടെ തിരക്കഥയെ അടിസ്ഥാനമാക്കി റാസ്മസ് ക്ലോസ്റ്റർ ബ്രോ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ഒരു ഹ്രസ്വചിത്രമാണ് ബാർവലോ.
ബാർവലോ | |
---|---|
നിർമ്മാണം | Signe Bruntse |
അഭിനേതാക്കൾ | Daniel Zarko Boc, Lasse Stallone, Zlatoja Dumitrov, Dennis Pavlov |
സംഗീതം | Toni Martin Dobrzanski |
റിലീസിങ് തീയതി | 03.10.2012 |
സമയദൈർഘ്യം | 26min |