ബാർബ്യൂ കൊടുമുടി കാനഡയിലെ നുനാവട്ടിലെ ക്വിക്കിക്താലൂക്കിലെ ഒരു പർവതമാണ്. ഖ്യുട്ടിനിർപാക്ക് ദേശീയോദ്യാനത്തിനുള്ളിലെ എല്ലെസ്മിയർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഇത് നുനാവട്ടിലെയും കനേഡിയൻ ആർട്ടിക്കിലെയും ഏറ്റവും ഉയരമുള്ള പർവതമാണ്. ഫസ്റ്റ് നേഷൻസ്, ഇന്യൂട്ട് സംസ്കാരങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിൻറെ പേരിൽ അന്താരാഷ്ട്ര അംഗീകാരം നേടിയ കനേഡിയൻ നരവംശശാസ്ത്രജ്ഞനായിരുന്ന മാരിയസ് ബാർബ്യൂവിന്റെ പേര് 1969-ൽ ഈ കൊടുമുടിയ്ക്ക് നൽകപ്പെട്ടു.[2]

ബാർബ്യൂ കൊടുമുടി
ബാർബ്യൂ കൊടുമുടിയുടെ കിഴക്ക് വശത്ത് നിന്നുള്ള കാഴ്ച്ച.
ഉയരം കൂടിയ പർവതം
Elevation2,616 മീ (8,583 അടി) [1]
Prominence2,616 മീ (8,583 അടി) [1]
Listing
Coordinates81°55′36″N 74°59′12″W / 81.92667°N 74.98667°W / 81.92667; -74.98667[1]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ബാർബ്യൂ കൊടുമുടി is located in Nunavut
ബാർബ്യൂ കൊടുമുടി
ബാർബ്യൂ കൊടുമുടി
Location in northern Nunavut, Canada
സ്ഥാനംഎല്ലെസ്മിയർ ദ്വീപ്, നുനാവട്, കാനഡ
Parent rangeBritish Empire Range
Topo mapNTS 340D15 (untitled)
Climbing
First ascentJune 5, 1967
Easiest routebasic snow climb
  1. 1.0 1.1 1.2 "Yukon Northwest Territories and Ninavut Ultra-Prominences" Retrieved 2011-12-06.
  2. "Nunavut - Barbeau Peak". The Summits of Canada. Archived from the original on 2013-06-25. Retrieved 2007-07-09.
"https://ml.wikipedia.org/w/index.php?title=ബാർബ്യൂ_കൊടുമുടി&oldid=3748449" എന്ന താളിൽനിന്ന് ശേഖരിച്ചത്