ബാർകോഡ് പ്രിന്റർ
(ബാർക്കോഡ് പ്രിന്റർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വസ്‌തുക്കളിൽ ഒട്ടിക്കുന്ന ബാർകോഡ് ഉണ്ടാകാൻ ഉപയോഗിക്കുന്ന പ്രിന്റർ ആണ് ബാർക്കോഡ് പ്രിന്റർ. ഇത് ഒരു കമ്പ്യൂട്ടർ പെരിഫറൽ ഉപകരണമാണ്. വ്യാപാര സ്ഥാപനങ്ങളിലും മറ്റും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.