ബാൻഡ്-ഇ അമീർ ദേശീയോദ്യാനം

ബാൻഡ്-ഇ അമീർ ദേശീയോദ്യാനം (Persian: بند امیر‎‎), ബാമിയാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ ദേശീയോദ്യാനമാണ്.[1] ട്രാവെർട്ടൈൻ എന്നറിയപ്പെടുന്ന, ധാതു നിക്ഷേപം കൊണ്ട് നിർമ്മിക്കപ്പെട്ട സ്വാഭാവിക അണക്കെട്ടുകളാൽ വേർപെടുത്തപ്പെട്ട് ആറ് ആഴത്തിലുള്ള നീലത്തടാകങ്ങളുടെ പരമ്പരയാണ് ഇത്.

ബാൻഡ്-ഇ അമീർ ദേശീയോദ്യാനം
Afghanistan's Grand Canyon.jpg
Band-e Amir National Park, known as Afghanistan's Grand Canyon
Locationബാമിയാൻ പ്രവിശ്യ, അഫ്ഗാനിസ്ഥാൻ
Nearest cityബാമിയാൻ
Coordinates34°50′23″N 67°13′51″E / 34.83972°N 67.23083°E / 34.83972; 67.23083Coordinates: 34°50′23″N 67°13′51″E / 34.83972°N 67.23083°E / 34.83972; 67.23083
Established2009
Governing bodyNational System of Conservation Areas (SINAC)

തടാകങ്ങൾ സ്ഥിതിചെയ്യുന്നത്, മധ്യ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മലനിരകളിൽ 3000 മീറ്റർ ഉയരത്തിൽ പ്രശസ്തമായ ബാമിയാനിലെ ബുദ്ധപ്രതിമയുടെ പടിഞ്ഞാറായിട്ടാണ്.

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. "Afghans get first national park". BBC News. 22 April 2009. ശേഖരിച്ചത് 2012-10-21.