ബാവീൻ
ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ്
ബാവീൻ, ജാവ തീരത്തുനിന്നകലെ സുരബായക്കു ഏകദേശം 150 കിലോമീറ്റർ വടക്കായി ജാവാ കടലിൽ സ്ഥിതിചെയ്യുന്ന ഒരു ഇന്തോനേഷ്യൻ ദ്വീപാണ്. കിഴക്കൻ ജാവാ പ്രവിശ്യയിലെ ഗ്രെസിക് റീജൻസിയാണ് ഇതിന്റെ ഭരണനിർവ്വഹണം നടത്തുന്നത്. ഏതാണ്ട് 15 കിലോമീറ്റർ വ്യാപ്തിയുള്ള ഈ ദ്വീപ് ഒരു ഇടുങ്ങിയ റോഡിലൂടെ ചുറ്റി സഞ്ചരിക്കാവുന്നതാണ്. സമുദ്രനിരപ്പിൽ നിന്ന് 655 മീറ്റർ ഉയരത്തിൽ ദ്വീപിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു നിർജ്ജീവ അഗ്നിപർവ്വതത്തിനാണ് ബാവീൻ ദ്വീപിൽ പ്രാമുഖ്യം.
Geography | |
---|---|
Location | South East Asia |
Coordinates | 5°46′S 112°40′E / 5.767°S 112.667°E |
Archipelago | Greater Sunda Islands |
Area | 196.27 കി.m2 (75.78 ച മൈ)[1][2] |
Highest elevation | 655 m (2,149 ft)[3] |
Highest point | unnamed |
Administration | |
Indonesia | |
Province | East Java |
Largest town | Sangkapura |
Demographics | |
Population | 70,230 [4] (2010 Census) |
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Puso
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Gresik
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;UNEP
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Biro Pusat Statistik, Jakarta, 2011