ഇന്ത്യയിലെ ഒരു നദിയായ ഗോദാവരി നദിയുടെ ഒരു പോഷകനദിയായ സിലെരു നദിയിൽ ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിലാണ് ബാലിമേള റിസർവോയർ സ്ഥിതി ചെയ്യുന്നത്.[1] ബാലിമേള റിസർവോയറിന്റെ മൊത്തം സ്റ്റോറേജ് കപ്പാസിറ്റി 3610 മില്യൻ ക്യുബിക് മീറ്റർ ആണ്.[2]

ബാലിമേള റിസർവോയർ
സ്ഥലംBalimela
നിർദ്ദേശാങ്കം18°18′29″N 82°15′23″E / 18.30806°N 82.25639°E / 18.30806; 82.25639
പ്രയോജനംIrrigation, Power
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്1988
ഉടമസ്ഥതOdisha
പ്രവർത്തിപ്പിക്കുന്നത്Odisha
അണക്കെട്ടും സ്പിൽവേയും
Type of damGravity and Masonry
തടഞ്ഞുനിർത്തിയിരിക്കുന്ന നദിSileru River
ഉയരം70 m (230 ft) maximum.
നീളം1,821 m (5,974 ft)
സ്പിൽവേ തരംOgee section
സ്പിൽവേ ശേഷി10930 cumecs
റിസർവോയർ
CreatesBalimela Reservoir
ആകെ സംഭരണശേഷി3,610×10^6 m3 (0.87 cu mi)
ഉപയോഗക്ഷമമായ ശേഷി2,676×10^6 m3 (0.642 cu mi)
Inactive capacity934×10^6 m3 (0.224 cu mi)
Catchment area4,910 km2 (1,900 sq mi)
പ്രതലം വിസ്തീർണ്ണം184.53 km2 (71.25 sq mi)
Power station
Operator(s)Odisha
Turbines6 × 60, 2 × 75 MW
Installed capacity510 MW

ആന്ധ്രാപ്രദേശ് , ഒഡീഷ എന്നീ സംസ്ഥാനങ്ങൾ ബാലിമേള ഡാം സ്ഥാപിക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവെയ്ക്കുകയും ബാലിമേള അണക്കെട്ടിലെ സിലെരു നദീതീര ജലസംഭരണി തുല്യമായി പങ്കുവെക്കുകയും ചെയ്യുന്നു. ബലിമേളയിലെ വെള്ളം പോട്ടേരു ഉപനദി തടാകത്തിലേയ്ക്ക് മാറ്റിക്കൊണ്ട് ഒഡീഷ 360 മെഗാവാട്ടിന്റെ (6 × 60 മെഗാവാട്ട്) വൈദ്യുതനിലയം വികസിപ്പിച്ചെടുത്തു.

ഇതും കാണുക തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. "Godavari river basin map" (PDF). Archived from the original (PDF) on 2013-10-12. Retrieved 2018-08-05.
  2. "Balimela Dam D05864". Archived from the original on 2016-09-27. Retrieved April 2, 2016.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാലിമേള_റിസർവോയർ&oldid=3806537" എന്ന താളിൽനിന്ന് ശേഖരിച്ചത്