മലയാളത്തിലെ ഒരു എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമാണ് ബാലചന്ദ്രൻ വടക്കേടത്ത്.

ബാലചന്ദ്രൻ വടക്കേടത്ത്

ജീവിതരേഖ തിരുത്തുക

1955 -ൽ തൃശ്ശൂർ ജില്ലയിലെ നാട്ടികയിൽ ജനനം.[1]കേരള കലാമണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു .കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചിരുന്നു. വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ചുയർന്ന വിവാദങ്ങളെത്തുടർന്ന് അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് 2012 ഡിസംബർ 27-നു നീക്കം ചെയ്തു[2]

കൃതികൾ തിരുത്തുക

  1. വാക്കിന്റെ സൌന്ദര്യ ശാസ്ത്രം
  2. വായനയുടെ ഉപനിഷത്ത്
  3. രമണൻ എങ്ങനെ വായിക്കരുത്
  4. അർത്ഥങ്ങളുടെ കലഹം
  5. ആനന്ദമീമാംസ

പുരസ്കാരങ്ങൾ തിരുത്തുക

  1. കുറ്റിപ്പുഴ അവാർഡ്
  2. ഫാദർ വടക്കൻ അവാർഡ് (ഉത്തരസംവേദന)
  3. കാവ്യമണ്ഡലം അവാർഡ് (നിഷേധത്തിന്റെ കല)

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-02. Retrieved 2012-01-10.
  2. "മന്ത്രിയുടേത് 'സാംസ്‌കാരിക കൊലപാതകം': ബാലചന്ദ്രൻ വടക്കേടത്ത്‌". Archived from the original on 2012-12-27. Retrieved 2012-12-27.