മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ബാലകൃഷ്ണം ഭാവയാമി. ഗോപികാവസന്തം രാഗത്തിൽ ആദി താളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2] [3][4]

മുത്തുസ്വാമി ദീക്ഷിതർ

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ബാലകൃഷ്ണം ഭാവയാമി
ബലരാമാനുജം വസുദേവജം

അനുപല്ലവി തിരുത്തുക

നീലമേഘ ഗാത്രം ശ്രുതി പാത്രം
നിത്യാനന്ദ ഗന്ധം മുകുന്ദം

ചരണം തിരുത്തുക

കമല ലോചനം കലിവിമോചനം
കപട ഗോപികാ വസന്തം
അമരാർചിത ചരണം ഭവതരണം
അർജുന സാരഥിം കരുണാനിധിം
മമതാരഹിതം ഗുരുഗുഹ വിനുതം
മാധവം സത്യഭാമാധവം
കമലേശം ഗോകുലപ്രവേശം
കംസഭഞ്ജനംഭക്തരഞ്ജനം

അവലംബം തിരുത്തുക

  1. "Carnatic Songs - bAlakrSNam bhAvayAmi". Retrieved 2021-07-22.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  4. "Muthuswamy Dikshitar - lyrics". Retrieved 2021-07-22.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാലകൃഷ്ണം_ഭാവയാമി&oldid=3610108" എന്ന താളിൽനിന്ന് ശേഖരിച്ചത്