ബാറ്റിൽഷിപ്പ് പൊട്ടെംകിൻ
റഷ്യൻ സംവിധായകനായ സെർഗി എെസൻസ്റ്റിൻ 1925-ൽ സംവിധാനം ചെയ്ത വിഖ്യാതനിശ്ശബ്ദചലചിത്രമാണ് ബാറ്റിൽഷിപ്പ് പൊട്ടെംക്കിൻ.ഇൗ ചലചിത്രം നിർമ്മിച്ചത് മോസ്ഫിലീം ആണ്.സാർ ചക്രവർത്തിമാരുടെ ഭരണകാലത്തിലെ ഒരു യഥാർഥ സംഭവത്തെ അധികരിച്ചാണ് ഇൗ നിശ്ശബ്ദചലചിത്രം രുപം കൊണ്ടത്.കരിങ്കടലിലെ റഷ്യൻ യുദ്ധകപ്പലുകളായ പൊട്ടെംക്കിനിൽ അസംത്രപ്തരായ നാവികർ നടത്തിയ കലാപം ഒരു രാഷ്ട്രീയസമരമായി പരിണമിച്ചതിന്റെ ദൃഷ്യാവിഷ്ക്കാരയാണ് ഇൗ ചലചിത്രം. 1958-ൽ ബ്രുസെൽസ് വേൾഡസ് ഫെയർ ഇൗ ചലചിത്രത്തെ എക്കാലത്തെയും മഹത്തായ ചലചിത്രം അയി തിരഞ്ഞെടുത്തു.[1][2][3]
Battleship Potemkin | |
---|---|
സംവിധാനം | Sergei Eisenstein |
നിർമ്മാണം | Jacob Bliokh |
രചന |
|
അഭിനേതാക്കൾ |
|
സംഗീതം |
|
ഛായാഗ്രഹണം |
|
ചിത്രസംയോജനം |
|
സ്റ്റുഡിയോ | Mosfilm |
വിതരണം | Goskino |
റിലീസിങ് തീയതി |
|
രാജ്യം | Soviet Union |
ഭാഷ |
|
സമയദൈർഘ്യം | 75 minutes |
അവലംബം
തിരുത്തുക- ↑ What's the Big Deal?: Battleship Potemkin (1925) Archived 2010-11-25 at the Wayback Machine.. Retrieved November 28, 2010.
- ↑ "Battleship Potemkin by Roger Ebert". Archived from the original on 22 നവംബർ 2010. Retrieved 28 നവംബർ 2010.
- ↑ "Top Films of All-Time". Retrieved 28 നവംബർ 2010.