ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ

ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ,[1] മുമ്പ് അറിയപ്പെട്ടിരുന്നത് പബ്ജി മൊബൈൽ ഇന്ത്യ[2]) എന്നായിരുന്നു. ഇതൊരു ഓൺലൈൻ മൾട്ടിപ്ലെയർ ഗെയിം ആണ്. ഇത് വികസിപ്പിച്ചതും പ്രസിദ്ധീകരിച്ചതും ക്രാഫ്റ്റനാണ്. ഈ ഗെയിം ഇന്ത്യൻ ഉപയോക്താക്കൾക്ക് മാത്രമുള്ളതാണ് എങ്കിലും വിപിഎൻ ഉപയോഗിച്ച് ഏത് രാജ്യക്കാർക്കും കളിക്കാവുന്നതുമാണ്.

ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ
ഒഫിഷ്യൽ ലോഗോ
വികസിപ്പിച്ചത്ക്രാഫ്റ്റൺ
പുറത്തിറക്കിയത്ക്രാഫ്റ്റൺ
യന്ത്രംഅൺറിയൽ എൻജിൻ 4
പ്ലാറ്റ്ഫോം(കൾ)ആൻഡ്രോയിഡ്
പുറത്തിറക്കിയത്2 ജൂലൈ 2021 (ആൻഡ്രോയിഡ്)
വിഭാഗ(ങ്ങൾ)ബാറ്റിൽ റോയൽ
തര(ങ്ങൾ)മൾട്ടിപ്ലെയർ

ഹാക്കേഴ്സ് തിരുത്തുക

ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യയിലെ പല സുരക്ഷാവീഴ്ചകളും മുതലാക്കിക്കൊണ്ട് പല ഹാക്കേഴ്സും ഈ ഗെയിമിൽ ഇപ്പോൾ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ഓരോ മാച്ചിലും ഒന്നിലധികം ഹാക്കേഴ്സാണ് പ്രത്യക്ഷപ്പെടുന്നത്. Jump Hack , Speed Hack, invisible Hack ഉൾപ്പെടെ ഉപയോഗിച്ചാണ് ഇവർ പോരാടുന്നത്. സാധാ പ്ലെയേഴ്സിനും പ്രോ പ്ലെയേഴ്സിനും ക്രാഫ്റ്റന് പോലും ഇതൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ക്രാഫ്റ്റന്റെ പുതിയ ബാൻ സിസ്റ്റമായ " ബാൻ പാൻ " ലൈവായി തന്നെ പല ഹാക്കേഴ്സിനെയും ബാൻ ചെയ്തു തുടങ്ങിയിട്ടുണ്ട് എങ്കിലും അവ അത്ര കണ്ട് ഫലപ്രദമല്ല.

 
bgmi ban pan official logo

ചരിത്രം തിരുത്തുക

ഡാറ്റ പ്രൈവസി സംഘർഷം തിരുത്തുക

റിലീസ് തിരുത്തുക

ഇത് കൂടി കാണുക തിരുത്തുക

റഫറൻസ് തിരുത്തുക

  1. "Battlegrounds Mobile India launch: Get BGMI Early Access file; also check APK+OBB download links". Zee Business. 19 May 2021. Retrieved 21 May 2021.
  2. Singh Arora, Karanveer (21 November 2020). "PUBG Mobile India relaunch: Reactions from the gaming community". The Indian Express. Retrieved 21 May 2021.