ബാരെ
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് ബാരെ. കാസർഗോഡ് ടൗണിൽ നിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചാൽ ബാരെ ഗ്രാമത്തിലെത്താം. ഉദുമ, മാങ്ങാട്, പൂക്കൂന്നത്ത്, മൈലാട്ടി എന്നീ പ്രദേശങ്ങളുമായി ബാരെ അതിർത്തി പങ്കിടുന്നു.
ആരാധനാലയങ്ങൾ
തിരുത്തുക- അമ്പിലാടി ശ്രീ ഭഗവതി ക്ഷേത്രം
- അമ്പപുരം ശ്രീ ഭഗവതി ക്ഷേത്രം
- മഹാവിഷ്ണു ക്ഷേത്രം
- വെടിക്കുന്ന് മഹാവിഷ്ണു ക്ഷേത്രം
- മുല്ലചേരി മസ്ജിദ്
- വെടിക്കുന്ന് സലാം മസ്ജിദ്
- മൂക്കൂന്നോത്ത് ശ്രീ ഭഗവതി ക്ഷേത്രം
- കൂറൂംബ ശ്രീ ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ഗ്രീൻവുഡ് പബ്ലിക്ക് സ്ക്കൂൾ
- സെഞ്ച്വറി ഡെന്റൽ കോളേജ്,മൈലാട്ടി
ആതുരശുശ്രൂഷാകേന്ദ്രങ്ങൾ
തിരുത്തുക- കുടുംബാരോഗ്യ കേന്ദ്രം,ഉദുമ
- പ്രാഥമികാരോഗ്യകേന്ദ്രം,ഉദുമ
പ്രശസ്ത വ്യക്തികൾ
തിരുത്തുക- ബാരെ ഭാസ്കരൻ(ചിത്രകാരൻ)
- പ്രകാശ് ബാരെ (ചലച്ചിത്രകാരൻ)