ബാബ സേഹ്ഗൽ
1990 കളിൽ പ്രസിദ്ധനായ ഒരു ഇന്ത്യൻ റാപ്പ് ഗായകനാണ് ബാബ സേഹ്ഗൽ. ഇന്ത്യയിലെ ആദ്യത്തെ റാപ്പ് ഗായകനെന്ന ബഹുമതി ഇദ്ദേഹത്തിനാണ് ഉള്ളത്.[1][2] തന്റെ ആദ്യത്തെ ആൽബം എം.ടി.വിക്ക് വേണ്ടി ആദ്യമായി തയ്യാറാക്കി.[3] അതിനു ശേഷം അദ്ദേഹം ഇന്ത്യൻ റാപ്പ് ഗായക രംഗത്ത് പ്രശസ്തനായി.[4] ചില പ്രധാന ആൽബങ്ങൾ തണ്ട തണ്ട പാനി ,[5] 'മഞ്ജുള' 'ദിൽ ധഡ്കേ' എന്നിവയാണ്.[6]
ബാബ സേഹ്ഗൽ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ഹർജിത് സിംങ് സേഹ്ഗൽ |
തൊഴിൽ(കൾ) | ഗായകൻ |
ആദ്യ ജീവിതം
തിരുത്തുകബിറ്റ്സ് പിലാനിയിൽ നിന്നും എൻജിനീയറിംഗ് കഴിഞ്ഞതിനുശേഷം തന്റെ ജീവിതമാർഗ്ഗം സംഗീതം തിരഞ്ഞെടുക്കുകയായിരുന്നു സേഹ്ഗൽ.[7] ആദ്യ ഇന്ത്യൻ സംഗീത ആൽബം എം.ടി.വി ഏഷ്യയിൽ കാണിച്ചതും ബാബ സേഹ്ഗലിന്റെ ആണ്.[8] (ഇത് ഹോംങ്കോങ്ങിൽ നിന്നാണ് സമ്പ്രേഷണം ചെയ്തത്.
ഇതുവരെ 22 ആൽബങ്ങൾ ഇതുവരെ ബാബ പുറത്തിറക്കിയിട്ടുണ്ട്.[9] ഇതിൽ ഒട്ടൂമിക്കതു വളരെ വിജയം നേടിയതായിരുന്നു.
അവലംബം
തിരുത്തുക- ↑ "Baba's back with a bang". The Times of India. 2007 July 13. Retrieved 2008-10-06.
{{cite news}}
: Check date values in:|date=
(help) - ↑ "A sip of Indi-pop". The Indian Express. 1998 November 18. Retrieved 2008-10-06.
{{cite news}}
: Check date values in:|date=
(help) - ↑ Abbas, M. Ackbar (2005). Internationalizing Cultural Studies (link to Google snippet). Blackwell Publishing. ISBN 9780631236238. Retrieved 2008-10-06.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Hunt, Ken (2003). Vladimir Bogdanov, Chris Woodstra, Stephen Thomas Erlewine, John Bush (eds.) (ed.). All Music Guide to Hip-hop. Backbeat Books. pp. p. 427. ISBN 9780879307592. Retrieved 2008-10-06.
{{cite book}}
:|editor=
has generic name (help);|pages=
has extra text (help)CS1 maint: multiple names: editors list (link) - ↑ Garber, Marjorie (1996). Field Work. Routledge. pp. p. 58. ISBN 9780415914543. Retrieved 2008-10-06.
{{cite book}}
:|pages=
has extra text (help); Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ "Baba unplugged". The Hindu. 2008 March 1. Archived from the original on 2008-03-06. Retrieved 2008-10-06.
{{cite news}}
: Check date values in:|date=
(help) - ↑ "Baba Sehgal is back as movie villain". IndiaGlitz. 2005 August 25. Retrieved 2008-10-06.
{{cite news}}
: Check date values in:|date=
(help) - ↑ "India's Turning `Asian Kool' Into Very Hot Sounds Pop music: Record chiefs bet the next global hits will be rap monologues tinged with a Punjabi folk genre known as bhangra". Los Angeles Times. 1994 December 26. Retrieved 2008-10-06.
{{cite news}}
: Check date values in:|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Baba Sehgal". WatchIndia. Retrieved 2008-10-06.
This page uses content from the India.Smash.Hits Baba Sehgal Archived 2009-01-04 at the Wayback Machine. entry. The list of authors can be seen in the page history. As with Wikipedia, the text of India.Smash.Hits is available under the GFDL.