ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്
ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് പഞ്ചാബ് ആക്റ്റ് നമ്പർ 18 പ്രകാരം 1998 ജൂലൈയിൽ സ്ഥാപിതമായരു പൊതു ആരോഗ്യ സർവ്വകലാശാലയാണ്. ഇതിൻ്റെ ആസ്ഥാനം പഞ്ചാബിലെ ഫരീദ്‌കോട്ട് ആണ്.
പ്രമാണം:Baba Farid University of Health Sciences logo.png | |
തരം | Public |
---|---|
സ്ഥാപിതം | July, 1998 |
സ്ഥലം | Faridkot, Punjab, India |
വെബ്‌സൈറ്റ് | www |
ഫാക്കൽറ്റികൾ
തിരുത്തുകയൂണിവേഴ്സിറ്റിക്ക് പഞ്ചാബിലുടനീളം ഏകദേശം 920 എംബിബിഎസ് ഉം 1,070 ബി ഡിഎസ് സീറ്റുകളുമുണ്ട്.[1] ശ്രദ്ധേയമായ അഫിലിയേറ്റഡ് കോളേജുകളിൽ ഇവ ഉൾപ്പെടുന്നു
മെഡിക്കൽ സയൻസസ് ഫാക്കൽറ്റി
തിരുത്തുക- കൃസ്ത്യൻ മെഡിക്കൽ കോളേജ്, ലുധിയാന
- ദയാനന്ദ് മെഡിക്കൽ കോളേജ്, ലുധിയാന
- ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, പട്യാല
- ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, അമൃത്സർ
- ഗുരു ഗോബിന്ദ് സിംഗ് മെഡിക്കൽ കോളേജ്, ഫരീദ്‌കോട്ട്
- ഡോ. ബി.ആർ. അംബേദ്കർ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മൊഹാലി
- പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ജലന്തർ
ഡെന്റൽ സയൻസസ് ഫാക്കൽറ്റി
തിരുത്തുക- ബാബ ജസ്വന്ത് സിംഗ് ഡൻ്റൽ കോളേജ്, ലുധിയാന
- നാഷണൽ ഡൻ്റൽ കോളേജ്, പാട്യാല
- ശ്രീ സുഖ് മണി ഡൻ്റൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, ദേര ബസ്സി
നഴ്സിംഗ് സയൻസസ് ഫാക്കൽറ്റി
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Admissions for PMET 2015 on hold, High court issues notices". hindustantimes.com/. 10 September 2015. Archived from the original on 13 September 2015. Retrieved 10 September 2015.