ബാബി യാർ
റഷ്യൻ കവി യെവ്‌തുഷെങ്കോയുടെ പ്രധാന രചനകളിലൊന്നാണ് ബാബി യാർ. ഗ്രീക്ക്, റോമൻ, ഇന്ത്യൻ ഇതിഹാസ കാവ്യകാലഘട്ടങ്ങളുടെ പുനർചിത്രീകരണമായാണ് കാവ്യാസ്വാദകർ ഈ കവിതയെ കാണുന്നത്. ‘മുത്തശ്ശിയുടെ താഴ്‌വര’ എന്നാണ് ‘ബാബി യാർ’ എന്നതിന്റെ അർഥം. നാസികളുടെ ജൂതക്കൂട്ടക്കൊലയെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രംകൊണ്ട് ദുർവ്യാഖ്യാനം ചെയ്ത സോവിയറ്റ് റഷ്യയെ അതിനിശിതമായി വിമർശിക്കുന്ന കൃതിയാണിത്.[1]
by യെവ്‌തുഷെങ്കോ | |
Original title | ബാബി യാർ |
---|---|
Country | റഷ്യ |
Language | റഷ്യൻ |
1941 സെപ്‌റ്റംബറിൽ അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കിയേവിൽ നടന്ന കൂട്ട ജൂതഹത്യയും ഈ ജൂത-തുടച്ചുമാറ്റലിലൂടെ കമ്യൂണിസ്റ്റുകൾ നാസികളോടൊപ്പം ചേർന്ന് സ്റ്റാലിനിസം നടപ്പാക്കിയെന്നായിരുന്നു യെവ്‌തുഷെങ്കോയുടെ നിലപാട്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-12. Retrieved 2017-04-12.