ബാഡഗ്രി
നൈജീരിയയിലെ ലാഗോസ് സംസ്ഥാനത്തെ ഒരു തീരദേശ പട്ടണവും ലോക്കൽ ഗവൺമെന്റ് ഏരിയയും
ബാഡഗ്രി (പരമ്പരാഗതമായി Gbagli) എന്നും Badagri[1] എന്നും ഉച്ചരിക്കപ്പെടുന്നു) നൈജീരിയയിലെ ലാഗോസ് സംസ്ഥാനത്തെ ഒരു തീരദേശ പട്ടണവും ലോക്കൽ ഗവൺമെന്റ് ഏരിയയും (LGA) ആണ് . ലാഗോസ് നഗരത്തോട് വളരെ അടുത്തായി, പോർട്ടോ നോവോ ക്രീക്കിന്റെ വടക്കേ തീരത്തായി സ്ഥിതിചെയ്യുന്ന ഇത് നൈജീരിയ (ലാഗോസ്), ബെനിൻ (പോർട്ടോ-നോവോ) ദേശീയ തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഉൾനാടൻ ജലപാതയെന്ന നിലയിലും അതുപോലെതന്നെ, ലാഗോസ് ഇലാരോ, പോർട്ടോ-നോവോ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാതയുമായും പ്രവർത്തിച്ചുകൊണ്ട് റിപ്പബ്ലിക്ക് ഓഫ് ബെനിനുമായി അതിർത്തി പങ്കിടുന്നു. 2006 ലെ പ്രാഥമിക സെൻസസ് ഫലങ്ങൾ പ്രകാരം ഈ മുനിസിപ്പാലിറ്റിയിൽ 241,093 ജനസംഖ്യയുണ്ടായിരുന്നു.[2]
ബാഡഗ്രി Àgbádárìgì | |
---|---|
Town | |
A chair market at Badagry in 1910 | |
Badagry shown within the State of Lagos | |
Coordinates: 6°25′N 2°53′E / 6.417°N 2.883°E | |
Country | നൈജീരിയ |
State | Lagos State |
LGA | Badagry |
• Sole Administrator | Jacob Kent |
• ആകെ | 170 ച മൈ (441 ച.കി.മീ.) |
(2006) | |
• ആകെ | 241,093 |
സമയമേഖല | UTC+1 (WAT) |
വെബ്സൈറ്റ് | www.badagrygov.org |
അവലംബം
തിരുത്തുക- ↑ "Badagry | Nigeria". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2021-08-01.
- ↑ The area is led by a traditional king, Akran De Wheno Aholu Menu - Toyi 1, who is also the permanent vice-chairman of obas and chiefs in Lagos State. Federal Republic of Nigeria Official Gazette Archived 2007-07-04 at the Wayback Machine., published 15 May 2007, accessed 8 July 2007