ബാജി റൗത്ത്
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി(12വയസ്സ്).
Baji Rout | |
---|---|
ജനനം | Nilakanthapur, Dhenkanal, Odisha | 5 ഒക്ടോബർ 1926
മരണം | 11 ഒക്ടോബർ 1938 Nilakanthapur, Dhenkanal | (പ്രായം 12)
ദേശീയത | Indian |
മറ്റ് പേരുകൾ | Bajia |
അറിയപ്പെടുന്നത് | youngest freedom fighter |
രാത്രിയിൽ 'ബ്രാഹ്മണി നദി' കടക്കുവാൻ എത്തിയ ബ്രിട്ടീഷ്പോലീസിനോട് തോണി ഇറക്കില്ലെന്നു ധൈര്യപൂർവം പറഞ്ഞ ബാജി റൗത്തിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. ജനനം- 5 ഒക്ടോബർ 1926, നിലകന്തപുർ , ധെങ്കനാൽ , ഓടിഷ മരണം- 11 ഒക്ടോബർ 1938, നിലകന്തപുർ , ധെങ്കനാൽ