ബാങ്ക് ബോർഡ് ബ്യൂറോ
പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി, 2016 ഏപ്രിൽ 1 മുതൽ നിലവിൽ വന്ന, ഭാരതസർക്കാറിന്റെ[1] കീഴിലുള്ള ഒരു സ്വതന്ത്രസമിതിയാണ് ബാങ്ക് ബോർഡ് ബ്യൂറോ.[2][3] [4] വിനോദ് റായ് ആണ് നിലവിലെ പാർട്ട് ടൈം ചെയർമാൻ.
അവലംബം
തിരുത്തുക- ↑ "Government constitutes Banks Board Bureau (BBB) to Improve The Governance of Public Sector Banks: Shri Vinod Rai, Former CAG of India, appointed as the Chairman of Banks Board Bureau". Pib.nic.in. 2016-04-01. Retrieved 2016-09-03.
- ↑ http://www.janmabhumidaily.com/news385843
- ↑ "New Bank Board Bureau to be based in Mumbai". The Hindu. 2016-04-07. Retrieved 2016-09-03.
- ↑ "Centre's nod for Bank Board Bureau". The Hindu. 2016-02-29. Retrieved 2016-09-03.