ബാങ്ക്സിയ സെറാറ്റ സൂപ്പർമാൻ എന്നും അറിയപ്പെടുന്ന ബാങ്ക്സിയ 'സൂപ്പർമാൻ' ഒരു രജിസ്ട്രേഡ് ബാങ്ക്സിയ കൾട്ടിവർ ആണ്. ബാങ്ക്സിയ അറ്റ്ലസ് പദ്ധതി കാലത്ത് 1986-ൽ നമ്പുക്കയ്ക്കടുത്ത ആർമിഡേൽ NSWവിലെ മരിയ ഹിച്കോക്കാണ് ഈ സസ്യം കണ്ടെത്തിയത്.

Banksia 'Superman'
Species
Banksia serrata
Cultivar
'Superman'
Origin
Nambucca Heads, New South Wales, Australia
  • Taylor, Anne; Hopper, Stephen (1988). The Banksia Atlas (Australian Flora and Fauna Series Number 8). Canberra: Australian Government Publishing Service. ISBN 0-644-07124-9.
"https://ml.wikipedia.org/w/index.php?title=ബാങ്ക്സിയ_%27സൂപ്പർമാൻ%27&oldid=3128460" എന്ന താളിൽനിന്ന് ശേഖരിച്ചത്