ബോംബേയിൽ ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ഒരു തദ്ദേശീയമായ ചരക്കുകപ്പലാണ്‌ ബാഘ്‌ല. 400 ടൺ ഭാരം വരെ ഭാരമുള്ള ഇത് പഴയ അറബി രൂപകല്പനയനുസരിച്ച് നിർമ്മിക്കപ്പെടുന്നതാണ്‌. ചരക്കു കടത്തുന്നതിന്‌ ഉപയോഗിക്കുന്ന ഇവ തീരദേശത്തോട് ചേർന്ന് സഞ്ചരിക്കുന്നു. ബോംബെയിൽ നിന്ന് ഏദൻ കടലിടുക്കു വരെ ഇത്തരം കപ്പലുകൾ യാത്ര ചെയ്യാറുണ്ട്[1]‌.

  1. HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 101. {{cite book}}: Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബാഘ്‌ല&oldid=3939592" എന്ന താളിൽനിന്ന് ശേഖരിച്ചത്