ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയിൽ നിന്ന് ഏകദേശം 410 കിലോമീറ്റർ വടക്കു-കിഴക്കായുള്ള ദേശീയോദ്യാനമാണ് ബാഗോ ബ്ലഫ് ദേശീയോദ്യാനം. വൗചോപ്പെയുടെ തെക്കു-പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു ഈ ദേശീയോദ്യാനത്തിൽ മുങ്കാലത്തെ ബ്രോക്കൻ ബാഗോ വനപ്രദേശം, ലോർനെ വനപ്രദേശം എന്നിവയുട് ഭാഗങ്ങൾ ഉൾപ്പെടുന്നു. ഓൾഡ് ബാഗോ ബ്ലഫ് അരക്വാൽ ദേശീയോദ്യാനം വടക്കൻ ഭാഗം, സിക്സ് അരക്വാൽ ദേശീയോദ്യാനം B എന്നിവവയും ഉൾപ്പെടുന്നു.

ബാഗോ ബ്ലഫ് ദേശീയോദ്യാനം
New South Wales
Bago Bluff
ബാഗോ ബ്ലഫ് ദേശീയോദ്യാനം is located in New South Wales
ബാഗോ ബ്ലഫ് ദേശീയോദ്യാനം
ബാഗോ ബ്ലഫ് ദേശീയോദ്യാനം
Nearest town or cityWauchope
നിർദ്ദേശാങ്കം31°31′56″S 152°37′44″E / 31.53222°S 152.62889°E / -31.53222; 152.62889
സ്ഥാപിതംജനുവരി 1999 (1999-01)
വിസ്തീർണ്ണം40.23 km2 (15.5 sq mi)[1]
Managing authoritiesNational Parks and Wildlife Service (New South Wales)
Websiteബാഗോ ബ്ലഫ് ദേശീയോദ്യാനം
See alsoProtected areas of
New South Wales

ബ്ലഫിന്റെ മുകളിൽ നിന്നും ഹേസ്റ്റിംഗ്സ് താഴ്വരയുടെ മനോഹരമായ കാഴ്ച പ്രദാനം ചെയ്യുന്നു. തെക്കുഭാഗത്തേക്കി ബാഗോ റോഡ് ഉൾപ്പെടെയുള്ള വനറോഡുകളിലൂടെ ഇവിടെ എത്താം. [2]

ഈ ദേശീയോദ്യാനത്തിൽ കണ്ടെത്താൻ സാധിക്കുന്ന പക്ഷികൾ ഇവയാണ്: ആസ്ട്രേലിയൻ മാഗ്പികൾ (Cracticus tibicen), ഗോൾഡൻ വിസിലറുകൾ (Pachycephala pectoralis), ഗ്രേ ഫാൻടെയിലുകൾ (Rhipidura), കോകബുരാകൾ (genus Dacelo), ലാർജ്-ബൈൽഡ് സ്ക്രബ്വ്രെനുകൾ (Sericornis magnirostris), സ്പോട്ടെഡ് പാർഡലോറ്റ്സുകൾ (Pardalotus punctatus), പൈഡ് കുറാവോങ്ങുകൽ (Strepera graculina), സ്റ്റ്രയേറ്റഡ് തോൺബിലുകൾ (Acanthiza lineata), വൈറ്റ്-ബോവ്ഡ് സ്ക്രബ്വ്രെനുകൾ (Sericornis frontalis). [3]

  1. "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958. {{cite journal}}: Cite journal requires |journal= (help)
  2. National Parks in the Camden Haven Region Archived 2009-02-13 at the Wayback Machine. Retrieved on 25 March 2009
  3. North East NSW Parks and Reserves Archived 19 July 2011 at the Wayback Machine. Retrieved on 25 March 2009