ബാഗേർഹാത് മസ്ജിദ് നഗരം
തെക്കുപടിഞ്ഞാറൻ ബംഗ്ലാദേശിലെ ബാഗേർഹാത് ജില്ലയിൽ സ്ഥിതിചെയ്തിരുന്ന ഒരു പുരാതന നഗരഭാഗമാണ് ബാഗേർഹാത് മസ്ജിദ് നഗരം(ബാംഗ്ല: মসজিদের শহর বাগেরহাট) എന്ന് അറിയപ്പെടുന്നത്. ഖാൻ ജഹാൻ അലി എന്ന ഭരണാധികാരി 15-ആം നൂറ്റാണ്ടിൽ സ്ഥാപിച്ച ഒരു നഗരമാണ് ഇത്. 1983-ൽ ഈ പ്രദേശത്തിന് യുനെസ്കോ ലോകപൈതൃക പദവി നൽകി. നിരവധി ഇസ്ലാമിക സ്മാരകങ്ങളും നിർമിതികളും ഇതിൽ പെടുന്നു. ഇവിടത്തെ Sixty Dome Mosque പ്രശസ്തമായ ഒരു മസ്ജിദാണ്.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
മാനദണ്ഡം | iv |
അവലംബം | 321 |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക]]