ബാഗായനയ്യാ
(ബാഗായനയ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികൾ ചന്ദ്രജ്യോതിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബാഗായനയ്യാ.
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകബാഗായനയ്യ നീ മായലെന്തോ
ബ്രഹ്മകൈന കൊനിയാഡ തരമാ
അനുപല്ലവി
തിരുത്തുകഈ ഗാരഡമു നോനാരിഞ്ചുചൂനു
നേ കാഡനൂചു ബൽഗേരിയുനൂ
ചരണം
തിരുത്തുകഅലനാഡു കൗരവുലനണചമന
അലരിദോസമാനേ നനുനി ജൂചിപാപ
ഫലമുനീകു തനകു ലേദനി ചക്കഗ
പാലിഞ്ചനെക ത്യാഗരാജനുത
അർത്ഥം
തിരുത്തുകഈശ്വരാ നിന്റെ അപാരമായ മായയാൽ നിന്നെ മനസ്സിലാക്കാനോ പുകഴ്ത്താനോ ബ്രഹ്മാവിനുപോലും കഴിയുമോ?