ഇന്ന് കണ്ടെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും പുരാതനമായ[1] ഭാരത ഗണിതശാസ്ത്ര ലിഖിതം ആണ് ബാക്ഷാലി ലിഖിതം. ബകസ്ഥലീഗ്രന്ഥം എന്നും ബാക്ഷാലി ലിഖിതം അറിയപ്പെടുന്നുണ്ട്. ഇപ്പോൾ പാകിസ്താനിലുളള പെഷ്വാറിനടുത്ത് ബാക്ഷാലി എന്ന ഗ്രാമത്തിൽ വച്ചാണ് 1881-ൽ ലിഖിതം കണ്ടെത്തിയത്. ഇതിന്റെ രചനാകാലം കൃത്യമായി കണകാക്കിയിട്ടില്ലെങ്കിലും ക്രിസ്തുവിന് ശേഷം മൂന്നോ നാലോ നൂറ്റാണ്ടുകളിലാണ് ഇത് രചിക്കപ്പെട്ടത് എന്ന് അനുമാനിക്കപ്പെടുന്നു.

ബാക്ഷാലി ലിഖിതത്തിൽ ഉപയോഗിച്ചിട്ടുള്ള സംഖ്യാരൂപങ്ങൾ

അവലംബം തിരുത്തുക

  1. Takao Hayashi (2008), "Bakhshālī Manuscript", in Helaine Selin (ed.), Encyclopaedia of the History of Science, Technology, and Medicine in Non-Western Cultures, vol. 1, Springer, pp. B1–B3, ISBN 9781402045592

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാക്ഷാലി_ലിഖിതം&oldid=3798728" എന്ന താളിൽനിന്ന് ശേഖരിച്ചത്