മുള പുഷ്പങ്ങൾ മുള വിത്തിനോടൊപ്പം ഒരു സ്ഥലത്ത് കൂട്ടമായി തൂങ്ങിക്കിടക്കുന്ന സ്വാഭാവിക പ്രതിഭാസമാണ് ബാംബൂ ബ്ലോസം. ചൈനയിലും മ്യാൻമാറിലും ഇന്ത്യയിലും "ബാംബൂ ബ്ലോസം" പരമ്പരാഗതമായി ശാപമായി അല്ലെങ്കിൽ പട്ടിണി വരാനുള്ള സൂചനയായി കണ്ടു.

Photograph of flowering bamboo
Close-up of bamboo flowers
Phyllostachys glauca 'Yunzhu' flowers

നിരവധി മുള സ്പീഷീസുകളിൽ വിത്തുണ്ടാകുന്നതായി റിപ്പോർട്ട് ചെയ്തിട്ടീല്ല. ബംബുസാ വൽഗാരിസ് ', ബംബുസ ബാൽക്കോവ' , ഡെൻഡ്രകലാമസ് സ്റ്റോക്സി എന്നിവയാണ് ഇത്തരം മുളകളുടെ പൊതുവായ ഉദാഹരണങ്ങൾ.[1]

ഇതും കാണുക

തിരുത്തുക
  1. K. K. Seethalakshmi; M. S. Muktesh Kumar; K. Sankara Pillai; N. Sarojam (1998). Bamboos of India – A Compendium (PDF). BRILL. ISBN 9788186247259. Archived from the original (PDF) on 2016-03-11. Retrieved 2019-02-24.
"https://ml.wikipedia.org/w/index.php?title=ബാംബൂ_ബ്ലോസം&oldid=3638859" എന്ന താളിൽനിന്ന് ശേഖരിച്ചത്