ബഹാവുദ്ദീൻ ദാഗർ
ഇന്ത്യയിലെ പ്രശസ്തനായ ഒരു രുദ്രവീണ വാദകനാണ്ബഹാവുദ്ദീൻ മൊഹിയുദ്ദീൻ ദാഗർ സംഗീതഞ്ജനായ സിയാ മൊഹിയുദ്ദീൻദാഗറിന്റെ മകനാണിദ്ദേഹം.[1][2] ദാഗർബാനി ശൈലിയിലുള്ള അദ്ദേഹത്തിന്റെ രുദ്രവീണാലാപനം ദാഹർ പരമ്പരയുടെ ഇരുപതാം തലമുറയെപ്രതിനിധീകരിക്കുന്നു.പന്ത്രണ്ട് വയസ്സു മുതൽ അച്ഛൻ സിയാ മൊഹിയുദ്ദീൻദാഗറിന്റെ പക്കൽ സംഗീത പഠനം ആരംഭിച്ചു.
ബഹാവുദ്ദീൻ ദാഗർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉപകരണ(ങ്ങൾ) | രുദ്രവീണ |
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം 2012
അവലംബം
തിരുത്തുക- ↑ "Huge ovation for Gotipua dancers". CNN IBN. Cuttack. May 27, 2011. Archived from the original on 2012-02-05. Retrieved June 01, 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ Ramnarayan, Gowri (December 28, 2006). "Musical growth in an age of distraction". The Hindu. Chennai. Archived from the original on 2007-11-15. Retrieved June 01, 2011.
{{cite news}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകBahauddin Dagar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- bahauddindagar.webs.com Archived 2011-08-12 at the Wayback Machine.