ഒരു ആഗ്നേയശിലയാണ് ബസാൾട്ട് Basalt (US: /bəˈsɔːlt, ˈbsɒlt/, UK: /ˈbæsɔːlt, ˈbæsəlt/)[1][2][3][4] . അതായത് മാഗ്മ തണുത്തുണ്ടാകുന്ന ശില. ഭൂമിയുടെ ബാഹ്യഭാഗത്ത് ഈ ശില രൂപം കൊള്ളുന്നതിനാൽ ബാഹ്യജാത ആഗ്നേയശിലയിൽ ഇത് ഉൾപ്പെടും. ഇന്ത്യയിൽ ഡെക്കാൺ പീഠഭൂമിയിൽ ഇത് കാണപ്പെടുന്നു. ഈ ശില പൊടിഞ്ഞാണ് കറുത്ത പരുത്തി മണ്ണ് രൂപം കൊള്ളുന്നത്.

ബസാൾട്ട് Basalt
Igneous rock
Composition
Mafic: amphibole and pyroxene, sometimes plagioclase, feldspathoids, and/or olivine.
Reynisfjara, Iceland
  1. American Heritage Dictionary
  2. Merriam-Webster Dictionary
  3. Collins English Dictionary
  4. "Oxford Living Dictionaries". Archived from the original on 2018-11-18. Retrieved 2018-12-09.
"https://ml.wikipedia.org/w/index.php?title=ബസാൾട്&oldid=3777130" എന്ന താളിൽനിന്ന് ശേഖരിച്ചത്