ബസാസീച്ചിക് ഫാൾസ് ദേശീയോദ്യാനം
ബസാസീച്ചിക് ഫാൾസ് ദേശീയോദ്യാനം, സിയറ മാഡ്രെ ഓക്സിഡെൻറൽ മലനിരകളുടെ ഹൃദയഭാഗത്ത്, ചിഹ്വാഹ്വ സംസ്ഥാനത്തിൻറെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. 246 മീറ്റർ (853 അടി) ഉയരമുള്ള മെക്സിക്കോയിലെ രണ്ടാമത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ബസാസീച്ചിക് വെള്ളച്ചാട്ടത്തിൻറെ (Cascada de Basaseachic) പേരാണ് ഈ ദേശീയോദ്യാനത്തിൻറെ പേരിനു നിദാനം.
Basaseachic Falls National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Ocampo Municipality, Chihuahua, Mexico |
Nearest city | Ocampo, Chihuahua |
Coordinates | 28°07′59″N 108°15′00″W / 28.13306°N 108.25000°W |
Area | 5,803 ഹെക്ടർ (14,340 ഏക്കർ) |
Established | February 2, 1981[1] |
Governing body | Secretariat of the Environment and Natural Resources |
അവലംബം
തിരുത്തുക- ↑ "Conanp-Sig". Conanp.gob.mx. Archived from the original on 2013-05-10. Retrieved 2013-10-21.