2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കശ്മീരി സാഹിത്യ നിരൂപകനാണ്ബഷീർ ബദർവാഹി. ജമിസ് താ കാശീരി മൻസ് കശീർ നാട്യ അദാബുക് ത്വാരിഖ്(നിരൂപണം) എന്ന സാഹിത്യ നിരൂപണ ഗ്രന്ഥത്തിനായിരുന്നു പുരസ്കാരം.[1]

ബഷീർ ബദർവാഹി
ദേശീയതഇന്ത്യൻ
തൊഴിൽകശ്മീരി സാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
ജമിസ് താ കാശീരി മൻസ് കശീർ നാട്യ അദാബുക് ത്വാരിഖ്(നിരൂപണം)

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-21.
"https://ml.wikipedia.org/w/index.php?title=ബഷീർ_ബദർവാഹി&oldid=3655577" എന്ന താളിൽനിന്ന് ശേഖരിച്ചത്