പ്രധാന മെനു തുറക്കുക

This template must be substituted. Replace {{Requested move ...}} with {{subst:Requested move ...}}. തെക്ക്-പടിഞ്ഞാറൻ ഏഷ്യയിൽ, ഇറാനിയൻ പീഠഭൂമിയിൽ, പാകിസ്താനിലും ഇറാനിലും അഫ്ഗാനിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന ഒരു ഭൂപ്രദേശമാണ് ബലൂചിസ്ഥാൻ. മരുഭൂമികളും മലകളും നിറഞ്ഞ ഈ പ്രദേശത്തെ മിക്കയിടത്തും ജനവാസം വളരെ ശുഷ്കമാണ്.

ഇതുകൂടി കാണുകതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബലൂചിസ്ഥാൻ_(ഭൂപ്രദേശം)&oldid=2284595" എന്ന താളിൽനിന്ന് ശേഖരിച്ചത്