ബലജോഡി
ഒരേ പ്രവർത്തനരേഖയിലല്ലാത്തതും എന്നാൽ ഏതിർദിശയിലുളളതും ഒരേ പരിമാണമുളളതുമായ രണ്ടു സമാന്തരബലങ്ങളെയാണ് ബലതന്ത്രത്തിൽ ബലജോഡി അഥവാ ബലദ്വയം (Couple) എന്നുപറയുന്നത്.