എഫ്. സി. ബയേൺ മ്യൂണിക്ക്

(ബയേൺ മ്യൂണിക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജർമ്മനിയിലെ ഒരു പ്രമുഖ ഫുട്ബോൾ ക്ലബാണ്‌ ബയേൺ മ്യൂണിക്ക്.27 തവണ ബുണ്ടെസ്‌ലിഗാ,17 തവണ ഡി.എഫ്.ബി.പോകൽ(ദേശീയ കപ്പ്‌) എന്നിവ നേടിയിട്ടുള്ള ഈ ടീം 6 തവണ യുറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.1900-ൽ‌ ഫ്രാൻസ് ജോൺ പതിനൊന്ന് ഫുട്ബോൾ കളിക്കാരുമായി തുടങ്ങിയ ക്ലബ്ബാണ്‌ ബയേൺ മ്യൂണിക്ക്.ആദ്യമായി 1932 ലാണ് ഈ ടീം ദേശീയ കപ്പ്‌ നേടുന്നത് .

ബയേൺ മ്യൂണിക്ക്
പൂർണ്ണനാമംഫുട്ബോൾ ക്ലബ് ബയേൺ മ്യൂണിക്ക്
വിളിപ്പേരുകൾബവാറിയൻസ്
സ്ഥാപിതം27 ഫെബ്രുവരി 1900; 124 വർഷങ്ങൾക്ക് മുമ്പ് (1900-02-27)
മൈതാനംഅലിയൻസ് അരീന
(കാണികൾ: 71,137)
Presidentകാൾ ഹോഫ്നെർ
മാനേജർഹാൻസി ഫ്ലിക്
ലീഗ്ബുണ്ടെസ്‌ലിഗാ
2018–191
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season
"https://ml.wikipedia.org/w/index.php?title=എഫ്._സി._ബയേൺ_മ്യൂണിക്ക്&oldid=4301600" എന്ന താളിൽനിന്ന് ശേഖരിച്ചത്