ബന്ദായ് പർവ്വതം
ബന്ദായ് പർവ്വതം (磐梯山 Bandai-san ), Aizu-Fuji (会津富士 ), and Aizu-ne (会津嶺 ), ജപ്പാനിലെ ഫുകുഷിമയിൽ സ്ഥിതിചെയ്യുന്ന ഒരു സജീവമല്ലാത്ത അഗ്നിപർവ്വതം ആണ്. 1888 ജൂലൈ 15-നാണ് ശക്തമായ സ്ഫോടനമുണ്ടായത്.
ബന്ദായ് പർവ്വതം | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 1,819 മീ (5,968 അടി) |
Listing | 100 famous mountains in Japan |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
State/Province | JP |
ഭൂവിജ്ഞാനീയം | |
Mountain type | Stratovolcano |
Last eruption | 1888 |
Climbing | |
Easiest route | Hiking |
അവലംബം
തിരുത്തുക- "Bandai". Global Volcanism Program. Smithsonian Institution.
- Rowthorn, Chris (2005). Japan. Lonely Planet. ISBN 1-74059-924-1.
- Fukushima Kenjin of Brazil Archived 2018-08-09 at the Wayback Machine.