ബനൂ തമീം

അറേബ്യയിലെ പ്രമുഖ ഗോത്രങ്ങളിലൊന്നാണ്

അറേബ്യയിലെ പ്രമുഖ ഗോത്രങ്ങളിലൊന്നാണ് ബനൂ തമീം ( അറബി: بَنُو تَمِيم ) അല്ലെങ്കിൽ ബനീ തമീം എന്ന തമീം കുടുംബം. സൗദി അറേബ്യ, ഖത്തർ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിൽ കാര്യമായ സ്വാധീനം ഈ കുടുംബത്തിനുണ്ട്. അൾജീരിയ, ഇറാൻ, പാകിസ്ഥാൻ തുടങ്ങിയേടത്തെല്ലാം തമീം കുടുംബത്തിന്റെ സാന്നിദ്ധ്യമുണ്ട്. [2] [3] അറബിയിൽ തമീം എന്ന വാക്കിന്റെ അർത്ഥം ശക്തം, ദൃഢം, തികഞ്ഞത് എന്നൊക്കെയാണ്. [4] [5][6]

Banū Tamīm
بَنُو تَمِيم
Adnanite Arabs
NisbaAt-Tamīmī
ٱلتَّمِيمِيّ
LocationArabian Peninsula and Arab World
Descended fromTamim ibn Murr[1]
ReligionMostly Islam

അവലംബം തിരുത്തുക

  1. "Genealogy File: Tamim Ibn Murr". Royalblood.co.uk. Archived from the original on 2015-09-24. Retrieved 2017-02-25.
  2. https://books.google.fr/books?id=32Z4QC_daYEC&pg=PA71&dq=tribes+arab+barqa#v=onepage&q=tribes%20arab%20barqa&f=false
  3. https://www.persee.fr/doc/remmm_0035-1474_1968_num_5_1_997
  4. "قبيلة بني تميم العريقة - حمزةالتميمي". www.bnitamem.com. Archived from the original on 2018-01-01. Retrieved 2015-11-27.
  5. "معلومات عن قبيلة بـني تـميم". www.traidnt.net. Archived from the original on 2018-06-15. Retrieved 2015-11-27.
  6. Kister, M. J. (November 1965). "Mecca and Tamīm (Aspects of Their Relations)". Journal of the Economic and Social History of the Orient. 8 (2): 113–163. doi:10.2307/3595962. JSTOR 3595962.
"https://ml.wikipedia.org/w/index.php?title=ബനൂ_തമീം&oldid=3850905" എന്ന താളിൽനിന്ന് ശേഖരിച്ചത്