ബദഖ്ശാൻ പ്രവിശ്യ
بدخشان
അഫ്ഗാനിസ്താനിലെ ഒരു പ്രവിശ്യയാണ് ബദഖ്ശാൻ പ്രവിശ്യ. പാകിസ്താന്റെയും താജിക്കിസ്ഥാന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്നു. ഫൈസാബാദ് ആണ് ഈ പ്രദേശത്തിലെ വലിയ നഗരവും തലസ്ഥാനവും. ചരിത്രപ്രാധാന്യമുള്ള ബദഖ്ശാൻ പ്രദേശത്തിന്റെ ഒരു ഭാഗം സ്ഥിതി ചെയുന്നത് ഇവിടെയാണ്, ബാക്കി ഭാഗം താജിക്കിസ്ഥാനിലെ ഗോർനൊ-ബദഖ്ശാൻ പ്രവിശ്യയുടെ ഭാഗമാണ്.
ബദഖ്ശാൻ പ്രവിശ്യ ولایت بدخشان | |
---|---|
Province | |
Different districts of Badakhshan Province | |
Map of Afghanistan with Badakhshan highlighted | |
Country | Afghanistan |
Capital | Fayzabad |
• Governor | Shah Waliullah Adeeb |
• ആകെ | 44,059 ച.കി.മീ.(17,011 ച മൈ) |
(2012)[2] | |
• ആകെ | 9,04,700 |
• ജനസാന്ദ്രത | 21/ച.കി.മീ.(53/ച മൈ) |
സമയമേഖല | UTC+4:30 |
ISO കോഡ് | AF-BDS |
Main languages | Dari, Uzbeki, Pashto, Kyrgyz, Shughni, Munji, Ishkashimi, Wakhi |
അവലംബം
തിരുത്തുക- ↑ "Statoids".
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cso
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.