ബട്ടർനട്ട് ഹിൽ
ഇൻഡ്യാനയിലെ വിഗോ കൗണ്ടിയിലെ ടെറെ ഹൗട്ടിൽ സ്ഥിതിചെയ്യുന്ന ചരിത്രപരമായ ഒരു വീടാണ് പ്രോസ്പെക്റ്റ് ഹിൽ, ബ്ലെയ്ക്ക് ഹൗസ്, റോസ് ഹൗസ് എന്നും അറിയപ്പെടുന്ന ബട്ടർനട്ട് ഹിൽ. ഇത് 1835-ൽ നിർമ്മിച്ചതാണ്. 1869 ലും 1902 ലും ഇത് പുതുക്കിയിരുന്നു. ഇത് രണ്ട് നിലകളുള്ള, കേന്ദ്ര പാസേജ് പദ്ധതിയും പ്രാദേശിക ഗ്രീക്ക് റിവൈവൽ ശൈലിയിലുള്ള ഇഷ്ടിക വാസസ്ഥലവുമാണ്.[2]:5
Butternut Hill | |
Location | 4430 Wabash Ave., Terre Haute, Indiana |
---|---|
Coordinates | 39°28′33″N 87°21′7″W / 39.47583°N 87.35194°W |
Area | less than one acre |
Built | c. 1835 | , 1869, 1902
Architectural style | Greek Revival, Vernacular, central passage |
NRHP reference # | 93000469[1] |
Added to NRHP | May 27, 1993 |
1993-ൽ ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ ഇത് പട്ടികപ്പെടുത്തി.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "National Register Information System". National Register of Historic Places. National Park Service. 2010-07-09.
- ↑ "Indiana State Historic Architectural and Archaeological Research Database (SHAARD)" (Searchable database). Department of Natural Resources, Division of Historic Preservation and Archaeology. Retrieved 2016-07-01. Note: This includes Mary Ross McMillan (June 1992). "National Register of Historic Places Inventory Nomination Form: Butternut Hill" (PDF). Retrieved 2016-07-01. and Accompanying photographs