ബട്ടാർ ബകുഹ
പഞ്ചാബിലെ ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഗിദ്ദർബഹ തഹസിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ബട്ടാർ ബകുഹ . ബട്ടാർ വംശത്തിലെ ജാട്ട് ജനതയാണ് ഈ ഗ്രാമത്തിലെ ഭൂരിഭാഗം താമസക്കാരും.
Buttar Bakhuha ਬੁੱਟਰ ਬਖੂਆ | |
---|---|
village | |
Coordinates: 30°26′17″N 74°39′57″E / 30.438111°N 74.665725°E | |
Country | India |
State | Punjab |
Region | Punjab |
District | Sri Muktsar Sahib |
Talukas | Giddarbaha |
(2001) | |
• ആകെ | 1,985 |
സമയമേഖല | UTC+5:30 (IST) |
PIN | 152101 |
Telephone code | 01637 |
വാഹന റെജിസ്ട്രേഷൻ | PB30 |
Nearest city | Giddarbaha |
ഭൂമിശാസ്ത്രം
തിരുത്തുകഗിദർബഹ നഗരത്തിൽ 7 കിലോമീറ്റർ അകലെയാണ് ഈ ഗ്രാം സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്തിന്റെ തലസ്ഥാനമായ ചണ്ഡീഗഡിൽ നിന്ന് 26 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. ഹുസ്‌നർ (4.5 കി.മീ), മാധീർ (4.5 കി.മീ), കോട്ട് ഭായ് (4.5) km) എന്നിവയാണ് ചുറ്റുമുള്ള ഗ്രാമങ്ങൾ.
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം ഗ്രാമത്തിൽ മൊത്തം 1,985 ജനസംഖ്യയുണ്ടായിരുന്നു 332 വീടുകളും 1,038 പുരുഷന്മാരും 947 സ്ത്രീകളുമുണ്ട്. [1] ആയിരം പുരുഷന്മാർക്ക് 912 സ്ത്രീകൾ എന്നതാണ് സ്ത്രീ പുരുഷ അനുപാതം. പുരുഷന്മാർ 52 ശതമാനവും സ്ത്രീകളുടെ ജനസംഖ്യ 48 ശതമാനവുമാണ്.
സംസ്കാരം
തിരുത്തുകഈ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും ജാട്ട് ബുട്ടാർ ജാതിയിൽപ്പെടുന്നവരാണ്. ഈ ഗ്രാമത്തിലെ ജനത സിഖ് മതവിശ്വാസികളാണ്.
പഞ്ചാബി ആണ് മാതൃഭാഷ അതുപോലെ ഔദ്യോഗിക ഭാഷയും പഞ്ചാബി തന്നെയാണ്.
അവലംബങ്ങൾ
തിരുത്തുക- ↑ "Buttar Bakhuha census data". Government of India. www.censusindia.gov.in. 2001. Retrieved 8 January 2012.