ബജറ്റ് പരിധി എന്നത് ഒരു ഉപഭോക്താവ് തന്റെ വരുമാനത്തിന് തുല്യമോ അതിൽ കുറവോ മൂല്യമുള്ള സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ ഉപഭോക്താവിന്റെ വരുമാനവും സാധനങ്ങളുടേയും സേവനങ്ങളുടേയും വിലയും തമ്മിലുള്ള ബന്ധമാണ്. ഈ ബന്ധത്തിൽ വാങ്ങുവാൻ കഴിയുന്ന സാധനങ്ങളുടേയും സേവനങ്ങളുടേയും വില ഒരിക്കലും ഉപഭോക്താവിന്റെ വരുമാനത്തേക്കാൾ കൂടുവാൻ പാടില്ല. ഇവിടെ വരുമാനവും സാധനങ്ങളുടെ വിലയും തമ്മിൽ ഒരു പരിധി സൃഷ്ടിക്കപ്പെടുന്നു.[1]

Budget constraint, where and

പ്രയോഗിക്കൽ

തിരുത്തുക

ഏകമായ തിരഞ്ഞെടുക്കൽ

തിരുത്തുക
 
An individual should consume at (Qx, Qy).

ഒരു ഉപഭോക്താവ് ഉപഭോഗത്തിനാവശ്യമായ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എവിടെയാണോ ഏറ്റവും പ്രയോജനപ്രദമായ നിസ്സംഗതാ വക്രത്തിന്റെ ബിന്ദു ലഭ്യമായത് അവിടെ നിന്നും ഋജുരേഖ ബജറ്റ് പരിധിയിലേക്ക് മാറുന്നു. ഇങ്ങനെ നിസ്സംഗതാ വക്രത്തിൽ നിന്നുള്ള രേഖയും ബജറ്റ് ലൈനും തമ്മിൽ കൂട്ടിമുട്ടുന്നു. ഇത് അർത്ഥമാക്കുന്നത് ഉപഭോക്താവ് തന്റെ വരുമാനം പൂർണമായും ഉപഭോഗത്തിനായി ചിലവഴിച്ചു എന്നാണ്. ആ സ്പർശരേഖയിൽ (x-ഉം, y-ഉം കൂടിചേരൽ) x എന്നത് ഉത്പന്നത്തിന്റെ വിലയേയും, y എന്നത് ഉപഭോക്താവ് വാങ്ങിച്ച ഉത്പന്നങ്ങളുടെ അളവിനെയും സൂചിപ്പിക്കുന്നു.[2] ഒരു രേഖ അത് ഒരേസമയം നിസ്സംഗതാ വക്രത്തേയും ബജറ്റ് പരിധിയേയും സ്പർശിക്കുകയാണെങ്കിൽ അതിനെ എക്സ്പാൻഷൻ പാത് എന്ന് പറയുന്നു.[3] എല്ലാ രണ്ട് ബജറ്റ് പരിധികളുടെയും അളവിനെ പൊതുവായി ഈ സമവാക്യം കൊണ്ട് സൂചിപ്പിക്കുന്നു:  

ഇവിടെ:

  •   ഉത്പന്നങ്ങൾ വാങ്ങുന്നതിന് വേണ്ട പണം. (വരുമാനത്തിൽ മിച്ചമുള്ളത്)
  •   ഒരു പ്രത്യേക വസ്തുവിന്റെ വില
  •   മറ്റുള്ള വസ്തുക്കളുടെ വില
  •   ഒരു പ്രത്യക വസ്തു വാങ്ങാനായി ചിലവഴിച്ച തുക
  •   മറ്റുള്ള വസ്തുക്കൾ വാങ്ങാനായി ചിലവഴിച്ച തുക

ഈ സമവാക്യത്തെ ഗ്രാഫിലെ വക്രത്തിന് അനുസൃതമായി പുനഃക്രമീകരണം നടത്തിയപ്പോൾ:  , ഇവിടെ   y-ഇന്റെർസെപ്റ്റും   ബജറ്റ് ലൈനിലെ താഴേക്കുള്ള സ്ലോപ് അഥവാ ചെരിവ് ആണ്.

വിവിധ ഘടകങ്ങൾക്ക് ബജറ്റ് ലൈനിൽ മാറ്റം വരുത്താൻ സാധിക്കും. വരുമാനത്തിലുണ്ടാകുന്ന വ്യത്യാസം (m), ഒരു പ്രത്യേക ഉത്പന്നത്തിന്റെ വിലയിലുണ്ടാകുന്ന വ്യത്യാസം ( ), അല്ലെങ്കിൽ മറ്റുള്ള ഉത്പന്നങ്ങളുടെ വിലയിൽ ഉണ്ടാകുന്ന വ്യത്യാസം എന്നിവയാണ് ബജറ്റ് ലൈനിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ. ( ).

International economics

തിരുത്തുക
 
Point X is unobtainable given the current "budget" constraints on production.

A production-possibility frontier is a budget constraint presented by the limitation of available factors of production. Under autarky this is also the limitation of consumption by individuals in the country. However, the benefits of international trade are generally demonstrated through allowance of a shift in the consumption-possibility frontiers of each trade partner which allows access to a more appealing indifference curve. On "toolbox", Hecksher-Ohlin and Krugman models of international trade, the budget constraint of the economy (its CPF) is determined by the terms-of-trade (TOT) as a downward-sloped line with slope equal to those TOTs of the economy (The TOTs are given by the price ratio Px/Py, where x is the exportable commodity and y is the importable).

While low level demonstrations of budget constraints are often limited to two good situations which provide easy graphical representation, it is possible to demonstrate the relationship between multiple goods through a budget constraint.

In such a case, assuming there are   goods, called   for  , that the price of good   is denoted by  , and if   is the total amount that may be spent, then the budget constraint is:

 

Further, if the consumer spends his income entirely, the budget constraint binds:

 

In this case, the consumer cannot obtain an additional unit of good   without giving up some other good. For example, he could purchase an additional unit of good   by giving up   units of good  

  1. "Malayalam Budget News".
  2. Lipsey (1975). p 182.
  3. Salvatore, Dominick (1989). Schaum's outline of theory and problems of managerial economics, McGraw-Hill, ISBN 978-0-07-054513-7
"https://ml.wikipedia.org/w/index.php?title=ബജറ്റ്_പരിധി&oldid=3779743" എന്ന താളിൽനിന്ന് ശേഖരിച്ചത്