ബങ്കളൂരു സിറ്റി തീവണ്ടിനിലയം
ഇന്ത്യയിലെ തീവണ്ടി നിലയം
ബെംഗളൂരു സിറ്റി തീവണ്ടിനിലയം(ക്രാന്തിവീര സംഗോളി രായണ്ണ തീവണ്ടിനിലയം) ബങ്കളൂരുവിലെ പ്രധാനപ്പെട്ട ഒരു തീവണ്ടിനിലയമാണ്. ഇന്ത്യയിലെ തിരക്കേറിയ നിലയങ്ങളിൽ ഒന്നായ ഇവിടെ രണ്ടു പ്രവേശനകവാടങ്ങളും പത്ത് പ്ലാറ്റ്ഫോമുകളുമുണ്ട്. 63 എക്സ്പ്രസ്സ് തീവണ്ടികളടക്കം 88 തീവണ്ടികൾ നിത്യവും ഈ നിലയത്തിലുടെ കടന്നുപോകുന്നു. 220,000 യാത്രക്കാർ ദിവസവും ഇതിലെ സഞ്ചരിക്കുന്നു.
ബെംഗളൂരു നഗരം ಬೆಂಗಳೂರು ಸಿಟಿ | |
---|---|
Indian Railway Station | |
General information | |
Location | Railway Station Road, Gubbi, ബെംഗളൂരു , കർണാടക, India |
Coordinates | 12°58′42″N 77°34′10″E / 12.97833°N 77.56944°E |
Elevation | 896.920 മീറ്റർ (2,942.65 അടി) |
Owned by | ഇന്ത്യൻ റെയിൽവേ |
Operated by | South Western Railway |
Line(s) | Chennai Central-Bangalore City line |
Platforms | 12 |
Connections | Kempegowda Bus Station, Namma Metro |
Construction | |
Parking | Yes |
Other information | |
Status | Running |
Station code | SBC |
Zone(s) | South Western Railways |
Division(s) | Bangalore |
History | |
Electrified | Yes |
Bangalore City railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.