ബഗാൻ നെത്തോലി
കടൽ വാസിയായ ഒരു മൽസ്യമാണ് ബഗാൻ നെത്തോലി (Bagan anchov). (ശാസ്ത്രീയനാമം: Stolephorus baganensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
Stolephorus baganensis | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Stolephorus
|
Species: | S. baganensis
|
Binomial name | |
Stolephorus baganensis (Hardenberg, 1933)
|
കുടുംബം
തിരുത്തുകനെത്തോലി en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണിത്.