ആസ്സാമിലെ ഒരു ജില്ലയാണു ബക്‌സ. 2003 ഒക്‌ടോബറിൽ ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലിൽ ഉള്ള ജില്ലകളിലൊന്നായി ബക്‌സയെ പ്രഖ്യാപിച്ചിരുന്നു. 2004 ജൂൺ 1 മുതൽ പ്രവർത്തനം ആരംഭിച്ചു [2] പ്രകൃതി സിവിൽ സർവീസിലെ പ്രകൃതിശാസ്ത്രജ്ഞനും ഉദ്യോഗസ്ഥനുമായ ഡോ. അൻവറുദ്ദീൻ ചൗധരി അതിന്റെ സ്ഥാപക ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റു. ജില്ലയുടെ അതിർത്തികൾ വടക്ക് ഭൂട്ടാൻ കിഴക്ക് ഉദൽഗിരി ജില്ല തെക്ക് ബാർപേട്ട, നൽബാരി, കാംരൂപ് പടിഞ്ഞാറ്‌ ചിറാംഗ് ജില്ല. ജില്ലയുടെ വിസ്തൃതി 2400 km².[3] പ്രശസ്തമായ മാനസ് ദേശീയോദ്യാനത്തിന്റെ വലിയ ഒരു ഭാഗം സ്ഥിതി ചെയ്യുന്നത് ബക്സ ജില്ലയിലാണ്.

ബക്സ ജില്ല
ജില്ല
A paddy field in Panimudri village, near Doomni, Baksa District
A paddy field in Panimudri village, near Doomni, Baksa District
Country India
Stateആസ്സാം
DivisionLower Assam
ആസ്ഥാനംമുഷാൽപൂർ
വിസ്തീർണ്ണം
 • ആകെ2,457 ച.കി.മീ.(949 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ9,50,075[1]
 • ജനസാന്ദ്രത387/ച.കി.മീ.(1,000/ച മൈ)
വെബ്സൈറ്റ്Baksa.gov.in
A popular picnic spot Bogamati situated in Baksa
  1. http://www.censusindia.gov.in/2011census/dchb/1825_PART_B_DCHB_BAKSA.pdf
  2. Law, Gwillim (2011-09-25). "Districts of India". Statoids. Retrieved 2011-10-11.
  3. "Assam state website – Baksa district". Archived from the original on 9 April 2009. Retrieved 25 June 2008.
"https://ml.wikipedia.org/w/index.php?title=ബക്സ_ജില്ല&oldid=3812111" എന്ന താളിൽനിന്ന് ശേഖരിച്ചത്