1894-ൽ പൂർത്തിയാക്കിയ എവ്ലിൻ ഡി മോർഗൻ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ഫ്ലോറ. റോമൻ ദേവതയായ ഫ്ലോറ വസന്തകാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ചിത്രത്തിൽ ഫ്ലോറ ഫലങ്ങളോടുകൂടിയ ഒരു ലോക്വാത് മരത്തിൻറെ മുന്നിൽ നിൽക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ബോട്ടിസെല്ലി ചിത്രീകരിച്ച പ്രൈമാവേര, ബർത്ത് ഓഫ് വീനസ് എന്നീ രണ്ട് ചിത്രങ്ങളുടെ പ്രചോദനത്തിലാണ് ഈ ചിത്രം മോർഗൻ ചിത്രീകരിച്ചത്.[1]

Flora (E De Morgan)
കലാകാരൻEvelyn de Morgan
വർഷം1894
Mediumoil on canvas

അവലംബം തിരുത്തുക

  1. natashamoura (2017-03-22). "Flora by Evelyn de Morgan". Women'n Art (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2019-06-13.
"https://ml.wikipedia.org/w/index.php?title=ഫ്ലോറ_(എവ്ലിൻ_ഡി_മോർഗൻ)&oldid=3728144" എന്ന താളിൽനിന്ന് ശേഖരിച്ചത്