ഫ്ലോറ റോബ്സൺ
ഡെയ്ം ഫ്ലോറ മക്കെൻസി റോബ്‌സൺ ഡിബിഇ (ജീവിതകാലം, 28 മാർച്ച് 1902 - 7 ജൂലൈ 1984) നാടക വേദിയിലും സിനിമയിലും താരവുമായിരുന്ന ഒരു ഇംഗ്ലീഷ് നടിയായിരുന്നു. നാടകീയവും വൈകാരികവുമായ തീവ്രത ആവശ്യപ്പെടുന്ന നാടകങ്ങളിലെ പ്രകടനത്തിന് പേരുകേട്ട നടിയായിരുന്നു അവർ.[1] രാജ്ഞികൾ മുതൽ കൊലപാതകികൾ വരെയുള്ള വേഷങ്ങളിലേയ്ക്ക് അവരുടെ അഭിനയ പരിധി വ്യപിച്ചിരുന്നു.[2][3]
ഫ്ലോറ റോബ്‌സൺ | |
---|---|
ജനനം | ഫ്ലോറ മക്കെൻസി റോബ്സൺ 28 മാർച്ച് 1902 സൗത്ത് ഷീൽഡ്സ്, കൌണ്ടി ഡർഹാം, ഇംഗ്ലണ്ട് |
മരണം | 7 ജൂലൈ 1984 Brighton, East Sussex, England | (പ്രായം 82)
കലാലയം | Royal Academy of Dramatic Art |
തൊഴിൽ | Actress |
സജീവ കാലം | 1921–1984 |
മുൻകാലജീവിതം
തിരുത്തുകഫ്ലോറ മക്കെൻസി റോബ്സൺ 1902 മാർച്ച് 28-ന് സ്കോട്ടിഷ് വംശജരും ആറ് സഹോദരങ്ങളടങ്ങുന്നതുമായ ഒരു കുടുംബത്തിൽ ഡർഹാം കൗണ്ടിയിലെ[4] സൗത്ത് ഷീൽഡ്‌സിൽ ജനിച്ചു.[5] അവളുടെ മുൻഗാമികളിൽ പലരും എഞ്ചിനീയർമാരും കൂടുതലും ഷിപ്പിംഗിൽ വ്യവസായത്തിലേർപ്പെട്ടിരുന്നവരുമായിരുന്നു.[6] ഒരു കപ്പൽ എഞ്ചിനീയറായിരുന്ന അവളുടെ പിതാവ്, ന്യൂകാസിലിന് സമീപമുള്ള വാൾസെൻഡിൽ നിന്ന് 1907-ൽ പാമർസ് ഗ്രീനിലേക്കും 1910-ൽ സൗത്ത്ഗേറ്റിലേക്കും (വടക്കൻ ലണ്ടൻ) പിന്നീട് വെൽവിൻ ഗാർഡൻ സിറ്റിയിലേക്കും മാറിയ വ്യക്തിയായിരുന്നു.[7]
അവലംബം
തിരുത്തുക- ↑ League, The Broadway. "Flora Robson – Broadway Cast & Staff - IBDB". www.ibdb.com.
- ↑ "BFI Screenonline: Robson, Flora (1902-1984) Biography". www.screenonline.org.uk.
- ↑ Richards, Sandra (18 June 1993). Rise of the English Actress. Springer. ISBN 9781349099306 – via Google Books.
- ↑ GRO Register of Births: JUN 1902 10a 829 S. SHIELDS – Flora McKenzie Robson
- ↑ "Blue plaque unveiled at former home of Hollywood star". Enfield Independent. 27 April 2010.
- ↑ Chronicle, Evening (2 August 2012). "Chronicle's 100 Greatest Geordies: No's 95 to 91".
- ↑ "Google Groups". groups.google.com.