ഫ്ലോറ ഫ്രേസർ
മാർജോറി ഫ്ലോറ ഫ്രേസർ, 21-st ലേഡി സാൾട്ടൗൺ [2](ജനനം 18 ഒക്ടോബർ 1930) ഒരു സ്കോട്ടിഷ് പ്രഭ്വി ആയിരുന്നു. ഡിസംബർ 12-ന് വിരമിക്കുന്നതുവരെ പാർലമെന്റിന്റെ ഒരു പ്രഭ്വി പദവി വഹിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഹെറെഡിറ്റി പീയർ ആയി ലോർഡ്സ് ഓഫ് സഭയിൽ ഒരു സീറ്റ് നേടിയിരുന്നു. ലോർഡ് ലിയോൺ കോടതിയുടെ വിധിപ്രകാരം 1984 മെയ് 1 മുതൽ ക്ലാൻ ഫ്രേസറിൻറെ ചീഫ് ഓഫ് നെയിം ആൻഡ് ആംസ് ലേഡി സാൾട്ടൗൺ ആയിരുന്നു. അവർ സ്കോട്ടിഷ് ലോലാൻഡ് കുടുംബത്തിലെ തലവനായ ഫ്രേസേഴ്സ് ഓഫ് ഫിലോർത്ത് ആയിരുന്നു.
The Lady Saltoun | |
---|---|
Born | Marjorie Flora Fraser 18 ഒക്ടോബർ 1930[1] Edinburgh, Scotland |
Heir | Katharine Fraser |
Spouse(s) | |
Issue | Katharine Fraser, Mistress of Saltoun Hon. Alice Ramsay Hon. Elizabeth Ramsay |
Parents | Alexander Fraser, 20th Lord Saltoun Dorothy Geraldine Welby |
അവലംബം
തിരുത്തുക- ↑ Mosley, Charles, ed. (2003). Burke's Peerage, Baronetage & Knighthood (107 ed.). Burke's Peerage & Gentry. p. 3510. ISBN 0-9711966-2-1.
{{cite book}}
: Unknown parameter|editorlink=
ignored (|editor-link=
suggested) (help) - ↑ "Saltoun, Lady (20th in line), (Flora Marjory Fraser) (born 18 Oct. 1930)", Who's Who, Oxford University Press, 2007-12-01, retrieved 2019-03-09